ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

പശ്ചിമ ബംഗാളിൽ ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. 29 വയസുകാരനായ പ്രദ്യുത് ഭുയ്യ എന്നയാളാണ് പിടിയിലായത്. പശുവിൻ്റെ ഉടമ ആരതി ഭുയ്യയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
പശുവിൻ്റെ ഉടമയും പ്രതിയും അയൽക്കാരാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദ്യുത് കാലിത്തൊഴുത്തിൽ അതിക്രമിച്ചുകയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു പരാതിയിൽ പറയുന്നു. അർദ്ധരാത്രിയോടെ രക്തസ്രാവമുണ്ടായി പശു മരിച്ചു.
Story Highlights: arrest raping pregnant cow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here