സർക്കാർ ജീവനക്കാർക്ക് ക്യാഷ് ബാക്ക് ഓഫറുമായി ടിപ്പ് ടോപ്പ് ഫർണിച്ചറും മൊസാർട്ട് ഹോംസ് ഫർണിച്ചറും

കേന്ദ്ര സംസ്ഥാന പൊതുമേഖലാ ജീവനക്കാർക്ക് കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമ്മാതാക്കളും റീട്ടെയിൽ നെറ്റ് വർക്കുമായ ടിപ്പ് ടോപ്പ് ഫർണിച്ചറിന്റെയും മൊസാർട്ട് ഹോംസ് ഫർണിച്ചറിന്റെയും ക്യാഷ്ബാക്ക് ഓഫർ. ഷോറൂമുകളിൽ നിന്ന് കേന്ദ്ര സംസ്ഥാന പൊതുമേഖലാ ജീവനക്കാർ ഫർണിച്ചർ വാങ്ങുമ്പോളോ ബുക്ക് ചെയ്യുമ്പോളോ 10% ക്യാഷ് ബാക്ക് അധികമായി ലഭിക്കുന്നു. (cashback offer for government employees mozart homes furniture tip top furniture)
ടിപ്പ് ടോപ്പിന്റെ ബജറ്റ് ബ്രാൻഡുകളായ AppleCart, Modiz, Urbanclass
എന്നീ ബ്രാൻഡുകൾ വാങ്ങുമ്പോൾ നിലവിലുള്ള 40% വരെ ഡിസ്കൗണ്ടിനും
ഓഫറുകൾക്കും പുറമെ അഡീഷണലായി 10% ക്യാഷ് ബാക്ക് ജീവനക്കാർക്ക്
ലഭിക്കുന്നതാണ്.
3000 രൂപ മുതൽ 3 ലക്ഷം രൂപ വരെയുള്ള ഫർണിച്ചറുകൾക്ക് ഈ അഡീഷണൽ
ക്യാഷ് ബാക്ക് നല്കുന്നതിനോടൊപ്പം EMI സൗകര്യവും കമ്പനി നൽകുന്നതാണ്.
ടിപ്പ് ടോപ്പ് ഫര്ണിച്ചറിന്റെയും മൊസാർട്ട് ഹോംസ് ഫർണിച്ചറിന്റെയും
കേരളത്തിൽ ഉടനീളമുള്ള ഷോറൂമുകളിൽ സെപ്റ്റംബർ 7 വരെ മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുക.
കൂടുതൽ വിവരങ്ങൾക്ക്: 8157877777
Story Highlights: cashback offer for government employees mozart homes furniture tip top furniture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here