Advertisement

ഹരിപ്പാട് ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞു; പാപ്പാനെ ആക്രമിച്ചു

August 31, 2022
Google News 2 minutes Read

ഹരിപ്പാട് ശ്രീസുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞ് പാപ്പാനെ ആക്രമിച്ചു. ഹരിപ്പാട് ദേവസ്വത്തിന്റെ സ്കന്ദൻ എന്ന ആനയാണ് പാപ്പാൻ ഭക്ഷണം നൽകുന്നതിനിടെ ഇടഞ്ഞത്.

പരുക്കേറ്റ പാപ്പാൻ ഗോപനെ ആലപ്പുഴ വണ്ടാനം മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം ഇതേ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടിരുന്നു.

Read Also: അച്ചൻകോവിൽ പാതയിലെ ചെമ്പനരുവിയിൽ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

Story Highlights: Haripad Sree Subrahmanya Swamy Temple elephant run amoke

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here