Advertisement

സംസ്ഥാനത്ത് തിരോധാന കേസുകൾ കൂടുന്നു; ഈ വർഷം രജിസ്റ്റർ ചെയ്തത് 6544 മിസ്സിംഗ്‌ കേസുകൾ

August 31, 2022
1 minute Read

സംസ്ഥാനത്ത് തിരോധാന കേസുകൾ കൂടുന്നു. ഈ വർഷം ആറ് മാസത്തിനകം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 6544 മിസ്സിംഗ്‌ കേസുകളാണ്. 2021ൽ 9713 കേസുകൾ രജിസ്റ്റർ ചെയ്തു. 2020ൽ 8742 മാൻ മിസ്സിംഗ്‌ എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019ൽ 12,802 കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

തെളിയാത്ത തിരോധാന കേസുകൾ ഏറെയും മലബാറിലാണ്. ഇർഷാദിനെ തട്ടികൊണ്ടുപോയ കേസ് രജിസ്റ്റർ ചെയ്ത കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ 54 കേസുകളാണ് ഉള്ളത്.

Story Highlights: Missing cases Increasing Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top