പൊലീസിനെ തോക്ക് ചൂണ്ടി രക്ഷപെട്ട സംഭവം; എംഡിഎംഎ കേസ് പ്രതി പിടിയിൽ

പൊലീസിനെ തോക്ക് ചൂണ്ടി രക്ഷപെട്ട എംഡിഎംഎ കേസ് പ്രതി പിടിയിൽ.
കാസർഗോഡ് സ്വദേശി ബി എം ജാഫറിനെയാണ് കുറുത്തിക്കാട് പൊലീസ് കുറ്റിയാടിയിൽ നിന്നും പിടികൂടിയത്.
ഭരണിക്കാവ് നിന്ന് 5 ഗ്രാം എം ഡി എം എ പിടിച്ച കേസിലെ മുഖ്യപ്രതിയാണ് ഇയാൾ.
കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ജാഫർ എന്നും പൊലീസ് പറഞ്ഞു.
Story Highlights: MDMA case accused in custody
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here