Advertisement

ക്‌നാനായ സമുദായ വിലക്ക്; വിവാഹത്തെ തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി

September 2, 2022
2 minutes Read
knanaya community prohibition
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവാഹത്തെ തുടര്‍ന്ന് ക്‌നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് കോടതി. മറ്റ് സമുദായത്തില്‍ നിന്നും വിവാഹം ചെയ്യുന്നവരെ പുറത്താക്കരുതെന്നും വിധിയില്‍ പറയുന്നു. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

Read Also: രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

ക്‌നാനായ നവീകരണ സമിതിയുടെ ആവശ്യം ജില്ലാ കോടതിയും ശരിവെച്ചു. ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നല്‍കിയ അപ്പില്‍ തള്ളി. ജില്ലാ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കെസിസി അറിയിച്ചു.

Story Highlights: knanaya community prohibition; those expelled should be reinstated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement