ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു; സാമ്പത്തിക ബാധ്യതയെന്ന് സംശയം

കണ്ണൂര്‍ ഇരിട്ടിയിലെ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷ്, അബിത, രണ്ട് മക്കള്‍ എന്നിവരെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരും കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചിട്ടി സ്ഥാപനം നടത്തുന്നയാളാണ് രാജേഷ്. കുടുംബത്തിലെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്ന് പൊലീസ് പറഞ്ഞു. അതേസമയം നാല് പേരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Also: മലപ്പുറം ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Story Highlights: Four members of a family attempted suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here