Advertisement

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സെപ്റ്റംബർ 8ന് അനാച്ഛാദനം ചെയ്യും

September 3, 2022
2 minutes Read
netaji subhash chandra bose statue

ഇന്ത്യാ ഗേറ്റ് പരിസരത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സെപ്റ്റംബർ 8ന് അനാച്ഛാദനം ചെയ്യും. ( netaji subhash chandra bose statue )

പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്യുക. നിലവിലുള്ള ഹോളോഗ്രാം പ്രതിമയ്ക്ക് പകരമായാണ് മാർബിളിൽ യാഥാർത്ഥ്യമാക്കിയ പൂർണകായ പ്രതിമ.

സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായാണ് സുഭാഷ് ചന്ദ്രബോസിനെ പ്രതിമ സ്ഥാപിക്കുന്നത്. 28 അടിയിൽ ഗ്രാനൈറ്റിൽ ആണ് പ്രതിമ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

Story Highlights: netaji subhash chandra bose statue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top