Advertisement

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സണ്ണി ലിയോൺ കൊച്ചിയിലെത്തി, വിഡിയോ

September 3, 2022
Google News 2 minutes Read
Sunny Leone Arrives at Kochi

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ലിയോൺ കൊച്ചി എയർ പോർട്ടിലെത്തി. കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കും. ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിന്റെ പെര്‍ഫോമന്‍സ് അരങ്ങേറുക. ( Sunny Leone Arrives at Kochi ).

Read Also: കൊച്ചിയിലും തിരുവനന്തപുരത്തും സംഗീത വിരുന്നുമായി സണ്ണി ലിയോൺ

കേരളത്തില്‍ ആദ്യമായാണ് അവര്‍ ഇത്തരത്തിലുള്ള ഒരു പരിപാടി അവതരിപ്പിക്കുന്നത്. സണ്ണിയെ കാണാനായി നിരവധി ആരാധകരാണ് കൊച്ചിയിൽ തടിച്ചു കൂടിയത്. കൊച്ചിയിലെ മറൈൻ ഡ്രൈവ് ​ഗ്രൗണ്ടിലും തിരുവനന്തപുരത്തെ ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുമാണ് പരിപാടി നടക്കുന്നത്.

Story Highlights: Sunny Leone Arrives at Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here