രാജ്‌പഥിന്റെ പേര് മാറ്റുന്നു; ബ്രിട്ടീഷ് കോളനി ശേഷിപ്പുകൾ മാറ്റാനെന്ന് വിശദീകരണം

ന്യൂഡൽഹിയിലെ രാജ്പഥിൻ്റെ പേര് മാറ്റുന്നു. രാജ്പഥിനെയും സെൻട്രൽ വിസ്റ്റ മൈതാനത്തെയും കർതവ്യ പഥ് എന്ന പേരിലേക്കാണ് മാറ്റുക. ബ്രിട്ടീഷ് കോളനി ശേഷിപ്പുകൾ മാറ്റാനാണ് ഈ പേരുമാറ്റമെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ കോളനി ശേഷിപ്പുകൾ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Story Highlights: rajpath name change british colony
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here