ഇന്നും ബാങ്ക് അവധി; ബിവറേജസ് തുറക്കില്ല, ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. ഇന്നലെയും ബാങ്ക് അവധിയായിരുന്നു. അതേസമയം നാളെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും.
നാലാം ഓണ ദിനമായ ശനിയാഴ്ചയും ബാങ്ക് അവധിയായിരിക്കും. അതിനാൽ അത്യാവശ്യ സേവനങ്ങൾ നടത്തേണ്ടവർ വെള്ളിയാഴ്ച ബാങ്കുകളിലെത്തണം.
Read Also: തിരുവോണത്തിന് ബവ്‌കോ ഔട്ട്‍ലെറ്റുകൾക്ക് അവധി
അതേസമയം ഇന്ന് ഓണം പ്രമാണിച്ച് ബെവ്കോ ഔട്ട്‌ലറ്റുകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മദ്യവില്‍പ്പനയുണ്ടാകും.
Story Highlights: Holiday for Bevco Outlets, Bank Today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here