Advertisement

കാസർഗോഡ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി

September 8, 2022
Google News 1 minute Read

കാസർഗോഡ് ചെറുവത്തൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. 23 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. കമ്പാർപ്പള്ളം സ്വദേശി ഇതിൻകുഞ്ഞ് അറസ്റ്റിൽ. വാഹന പരിശോധനയിൽ നിർത്താതെപോയ കാറാണ് അപകടത്തിൽപ്പെട്ടത്.

Story Highlights: MDMA seized from Kasaragod accident car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here