Advertisement

റോഡിലെ കുഴിയിൽ വീണ യുവാവ് മരിച്ചു

September 8, 2022
Google News 2 minutes Read
young man died after falling into a pothole on the road

തൃശൂർ പുതുക്കാട് റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാപ്പടി മാപ്രാണത്ത് സ്വദേശി ബിജു ആണ് മരിച്ചത്. മണ്ണംപേട്ട – ചെങ്ങാലൂർ റോഡിലെ കുഴിയിൽ വീണാണ് ഇദ്ദേഹത്തിന് പരുക്കേറ്റത്. ചൊവാഴ്ചയുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം.

Story Highlights: young man died after falling into a pothole on the road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here