Advertisement

നിലമ്പൂര്‍ ടൗണില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

September 9, 2022
Google News 1 minute Read

മലപ്പുറം നിലമ്പൂര്‍ ടൗണില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് നിലമ്പൂര്‍, മഞ്ചേരി ആശുപത്രികളില്‍ എത്തിച്ചു. ആരുടേയും പരുക്ക് സാരമുള്ളതല്ല. എങ്ങനെയാണ് അപകടമുണ്ടായത് എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. (bus accident in nilambur)

Story Highlights: bus accident in nilambur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here