Advertisement

കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

September 10, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. കലൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുനാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് കാരണം പണമിടപാട് സംബന്ധിച്ച തർക്കമാണെന്നാണ് സൂചന. പ്രതി കലൂർ സ്വദേശി കിരൺ ആന്റണി പിടിയിലായെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

Story Highlights: oung man was stabbed to death in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement