Advertisement

കോവളത്ത് കുളിക്കാൻ ഇറങ്ങിയ കാറ്ററിങ് കോളജ് വിദ്യാർത്ഥി മുങ്ങിമരിച്ചു

September 13, 2022
Google News 1 minute Read

തിരുവനന്തപുരം കോവളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാറ്ററിങ് കോളജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി ഷഹിൻഷായാണ് മരിച്ചത്.

Read Also: ഭര്‍ത്താവും മകനും ഒഴുക്കില്‍പ്പെട്ടത് കണ്ട് പുഴയിലേക്ക് ചാടി; മൂകാംബികയില്‍ മലയാളി യുവതി മരിച്ചു

മൂന്നാംവർഷ വിദ്യാർത്ഥിയായിരുന്നു. ഷഹിൻഷായുടെ മൃതദേഹം ഇപ്പോൾ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights: College Student Drowned In Kovalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here