കൊല്ലത്ത് യുവാവ് തൂങ്ങിമരിച്ച നിലയില്‍; മാതാവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി

കൊല്ലം ചിതറ അരിപ്പയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരിപ്പ സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇയാളുടെ കിടപ്പ് രോഗിയായ മാതാവിനെ വെട്ടേറ്റ നിലയിലും കണ്ടെത്തി. മാതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Story Highlights: man suicided at kollam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here