വെള്ളയിൽ ഭക്ഷ്യധാന്യ ഗോഡൗണിൽ ചോർച്ച; ഭക്ഷ്യധാന്യങ്ങൾ മഴയിൽ കുതിർന്ന് നശിക്കുന്നു

വെള്ളയിൽ ഭക്ഷ്യധാന്യ ഗോഡൗണിൽ ചോർച്ച. ചേർച്ച അടയ്ക്കാത്തതിനാൽ ഭക്ഷ്യധാന്യങ്ങൾ മഴയിൽ കുതിർന്ന് നശിക്കുകയാണ്.
സെന്റർ വെയർഹൗസിങ് കോർപ്പറേഷന്റെ ഗോഡൗണിലാണ് ചോർച്ച കണ്ടെത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷ നിയമപ്രകാരം കേന്ദ്രവിഹിതമായി കിട്ടുന്ന അരിയാണ് ഇത്തരത്തിൽ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. ഗോഡൗണിലെ ചോർച്ച പരിഹരിക്കാൻ ഇതുവരെ നടപടിയെടുത്തിട്ടില്ല.
ചേർച്ച അടയ്ക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്. പക്ഷേ എന്തുകൊണ്ടോ പ്രശ്‌നപരിഹാരമായില്ലെന്ന ഒുക്കൻ മട്ടിലുള്ള ഉത്തരമാണ് അന്വേഷണത്തിൽ ട്വന്റിഫോറിന് ലഭിച്ചത്.
Story Highlights: vellayil godown leak food grains rot
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here