Advertisement

യു.എ.ഇയിൽ വിദേശികൾക്ക് റിമോട്ട് വർക്ക് വിസ നൽകും

September 13, 2022
Google News 2 minutes Read

വിദേശികൾക്ക് യു.എ.ഇയിൽ സ്വന്തം സ്‌പോൺസർഷിപ്പിൽ താമസിച്ച് വെർച്വലായി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് വിസ അടുത്ത മാസം മുതൽ നൽകും. ഒരു വർഷമാണ് കാലാവധി. മാസം കുറഞ്ഞത് 5,000 യു.എസ് ഡോളർ ശമ്പളമുള്ളവർക്ക് അപേക്ഷിക്കാം.

വിദേശ കമ്പനികളിൽ വെർച്വലായി ജോലി ചെയ്യുന്നവർക്ക് യു.എ.ഇയിൽ താമസിക്കാൻ കഴിയും. കുടുംബത്തെയും കൊണ്ടുവരാനാകും. ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റി​റ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വെബ്‌സൈ​റ്റിലൂടെ അപേക്ഷ സമർപ്പിക്കാം.

Read Also: യു.എ.ഇയിൽ ഇലക്ട്രിക് കാർഗോ വിമാനം വരുന്നു; സുപ്രധാന ചുവടുവയ്പ്പെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

Story Highlights: work virtually for up to 1 year with UAE’s remote work visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here