Advertisement

എറണാകുളത്ത് സഹോദരങ്ങളായ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി; നഗരത്തിലാകെ തെരച്ചില്‍

September 14, 2022
Google News 1 minute Read

എറണാകുളത്ത് സഹോദരങ്ങളെ കാണാനില്ലെന്ന് പരാതി. അയ്യമ്പിള്ളി സ്വദേശികളായ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവര്‍ക്കായി പൊലീസ് കൊച്ചി നഗരത്തില്‍ തെരച്ചില്‍ നടത്തുകയാണ്. (two students missing kochi )

സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പൊലിസില്‍ പരാതി നല്‍കിയത്. ഇതില്‍ അഞ്ജനയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ രാത്രി 8.30 മുതല്‍ സ്വിച്ച് ഓഫ് ആയെന്ന് പൊലീസ് പറയുന്നു.

Story Highlights: two students missing kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here