ഐസിയുവില്‍ വൈദ്യുതി നിലച്ചത് മൂലം രണ്ട് രോഗികള്‍ മരിച്ചു; സംഭവം ബെല്ലാരി വി.ഐ.എം.എസ് സര്‍ക്കാര്‍ ആശുപത്രിയിൽ

ബെല്ലാരി വി.ഐ.എം.എസ് സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ വൈദ്യുതി നിലച്ചതു മൂലം രണ്ട് രോഗികള്‍ മരിച്ചു. വെന്‍റിലേറ്ററിലുണ്ടായിരുന്നവരാണ് മരിച്ചത്. അതീവഗുരുതരാവസ്ഥയിലുള്ളവരാണ് മരിച്ചതെന്നും വെന്റിലേറ്ററിൽ ജനറേറ്റർ നൽകിയിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 4 മണിക്കൂറിലധികം നേരമാണ് വൈദ്യുതി നിലച്ചത്.
Story Highlights: 2 ICU Patients Die In Karnataka’s Ballari After Power Cut
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here