Advertisement

മലപ്പുറത്തും പാലക്കാടും നായ കുറുകെ ചാടി അപകടം; രണ്ട് പേര്‍ക്ക് പരുക്ക്

September 17, 2022
2 minutes Read
Dog jump across the road and bike accident

മലപ്പുറത്തും പാലക്കാട് തൃത്താലയിലും ബൈക്കിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. മലപ്പുറത്ത് പൊന്നാനി മാറഞ്ചേരിയിലെ തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ തെറിച്ചുവീണു. വടമുക്ക് സ്വദേശി പ്രവീണിന് പരുക്കേറ്റു.

Read Also: കോട്ടയത്ത് വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

തൃത്താലയില്‍ ആനക്കര കുമ്പിടി റോഡിലാണ് തെരുവുനായ വാഹനത്തിന് കുറുകെ ചാടിയത്. ആനക്കരയില്‍ തെരിവുനായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമാകുകയാണ്. ആനക്കര കുമ്പിടി റോട്ടില്‍ അപകടം നടന്നത്. കോളജ് വിട്ട് വരുമ്പോള്‍ ആനക്കര പ്രദേശത്തെ വിദ്യാര്‍ത്ഥിനിയുടെ സ്‌കൂട്ടറിനു കുറുകെ നായ ചാടുകയായിരുന്നു.

Story Highlights: Dog jump across the road and bike accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top