മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് പാരീസിലേക്ക് തിരിക്കും

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് പാരീസിലേക്ക് തിരിക്കും. ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പാരീസ് സന്ദർശനം. ( muhammed riyas visit paris today )
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും മറ്റു മന്ത്രിതല സംഘവും യൂറോപ്യൻ യാത്ര നടത്തുന്നതിന് മുമ്പാണ് മുഹമ്മദ് റിയാസിന്റെ പാരിസ് യാത്ര. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകളെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.
Story Highlights: muhammed riyas visit paris today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here