Advertisement

വടകരയിൽ തെരുവു നായകളുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്ക്

September 19, 2022
Google News 1 minute Read

കോഴിക്കോട് വടകരയിൽ തെരുവു നായകളുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്കേറ്റു. താഴെ അങ്ങാടി ആട്മുക്കില്‍ സഫിയക്കാണ് (65) നായകളുടെ കടിയേറ്റത്. ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്.

കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയപ്പോഴാണ് നാലഞ്ച് നായകള്‍ ഇവരെ ആക്രമിച്ചത്. കൈക്കും കാലിനും മുറിവേറ്റു. പരുക്കേറ്റ സ്ത്രീയെ ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Read Also:കോട്ടയത്ത് വീട്ടിൽ കയറി തെരുവുനായയുടെ ആക്രമണം; വീട്ടമ്മയ്ക്ക് 38 മുറിവുകൾ

Story Highlights: Stray Dog Attack Vadakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here