ചികിത്സയ്ക്കിടെ മൃഗ ഡോക്ടറെ കടിച്ച നായയ്ക്ക് പേ വിഷബാധ

ചികിത്സയ്ക്കിടെ മൃഗ ഡോക്ടറെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ വെറ്ററിനറി സർജനാണ് കടിയേറ്റത്. കടിച്ച വളർത്ത് നായ ഇന്നലെ ചത്തിരുന്നു. ( Veterinarian infected with rabies ).
Read Also: പേ വിഷബാധയേറ്റ പശു ചത്തു; പുല്ലിൽ കൂടി പേ ഏറ്റതാകാമെന്ന് നിഗമനം
നായയുടെ ഉടമസ്ഥനും ഭാര്യക്കും നായുടെ കടിയേറ്റിട്ടുണ്ട്. 15ാം തീയതിയിലാണ് ഇവർക്ക് വളർത്ത് നായയുടെ കടിയേറ്റത്. ഇവർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്.
Story Highlights: Veterinarian infected with rabies
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here