Advertisement

കൊട്ടാരക്കരയിൽ ചാക്കിൽ കെട്ടി ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന 6 കിലോ കഞ്ചാവ് പിടികൂടി

September 20, 2022
Google News 2 minutes Read
6 kg of ganja was seized in Kottarakkara

കൊട്ടാരക്കരയിൽ വൻ കഞ്ചാവ് വേട്ടയുമായി പൊലീസ്. ചാക്കിൽ കെട്ടി ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കഞ്ചാവ് വേട്ട. ( 6 kg of ganja was seized in Kottarakkara ).

Read Also:കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന; സ്ഥാപനത്തിനെതിരെ കേസെടുത്തു

6 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംമുകൾ സ്വദേശി ഷിബു, പള്ളിക്കൽ സ്വദേശി ശ്രീകുമാർ എന്നിവരെ പൊലീസ് പിടികൂടി.
കൊട്ടാരക്കര പള്ളിക്കലിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Story Highlights: 6 kg of ganja was seized in Kottarakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here