Advertisement

കുന്നിക്കോട് അയൽവാസിയുടെ കൊലപാതകം; പ്രതി അറസ്റ്റിൽ

September 20, 2022
Google News 2 minutes Read
kollam man killed by neighbour arrest

കൊല്ലം കുന്നിക്കോട് അതിർത്തി തർക്കത്തെതുടർന്ന് അയൽവാസിയായ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്സിലെ രണ്ടാം പ്രതി അറസ്റ്റിൽ. കുന്നിക്കോട് പച്ചില അൽഭി ഭവനിൽ സലാഹുദീൻ ആണ് അറസ്റ്റിലായത്. ( kollam man killed by neighbour arrest )

സലാഹുദീനും മകൻ ദമീജ് അഹമ്മദും അനിൽകുമാറിൻറെ വീട്ടിലെത്തി കൈയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമീദ് ഒളിവിലാണ്.

Story Highlights: kollam man killed by neighbour arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here