തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസുകാർ തമ്മിൽ വാക്കുതർക്കം: വിഡിയോ

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ വനിതാ പൊലീസുകാർ തമ്മിൽ വാക്കുതർക്കം. ഒളിച്ചോട്ട സംഭവത്തിലെ കക്ഷികളെ കോടതിയിൽ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിലായിരുന്നു സംഭവം. വാക്കുതർക്കത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വനിതാ എസ്ഐയുടെ സാന്നിധ്യത്തിലാണ് സ്റ്റേഷനിൽ വാക്കുതർക്കം ഉണ്ടായത്. നാട്ടുകാരടക്കം നോക്കിനിൽക്കെയായിരുന്നു സംഭവം. നാട്ടുകാരിൽ ആരോ എടുത്ത വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
Story Highlights: police officers quarrel station
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here