Advertisement

12 വയസുകാരനെ 15 വയസുളള സീനിയർ വിദ്യാർത്ഥികൾ ലൈം​ഗികമായി പീഡിപ്പിച്ചു; സംഭവം തിരുവല്ല എം.ജി.എം ഹൈസ്കൂൾ ഹോസ്റ്റലിൽ

September 21, 2022
Google News 3 minutes Read
12 year old boy was sexually assaulted by senior students

തിരുവല്ല എം.ജി.എം ഹൈസ്കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. പീഡനത്തിനിരയായ കുട്ടിയുെടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ തിരുവല്ല പൊലീസ് നടപടി സ്വീകരിച്ചു. ( 12 year old boy was sexually assaulted by senior students ).

Read Also: ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേര്‍ പിടിയില്‍

പുറമറ്റം സ്വദേശിയായ 12 വയസുകാരനാണ് 15 വയസുളള സീനിയർ വിദ്യാർത്ഥികളുടെ ലൈംഗിക പീഡനത്തിന് ഇരയായത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂര പീഢനം. സംഭവത്തിൽ സി.ഡബ്ലിയു.സിക്ക് റിപ്പോർട്ട് സമർപ്പിച്ചതായി തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.

Story Highlights: 12 year old boy was sexually assaulted by senior students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here