ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഭാര്യാമാതാവ് മറിയാമ്മ മാത്തുക്കുട്ടി അന്തരിച്ചു

പത്തനംതിട്ട കോഴഞ്ചേരി ചെറുകോല്‍ മാലത്തറയില്‍ മറിയാമ്മ മാത്തുക്കുട്ടി (85, റിട്ട ഹെഡ്മിസ്ട്രസ്സ് ഗവ.ഹൈസ്‌കൂള്‍ കോഴഞ്ചേരി), അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച 2 മണിക്ക് ഭവനത്തില്‍ ആരംഭിച് 2.30 ന് കോഴഞ്ചേരി ചെറുകോല്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയിലും, തുടര്‍ന്ന് 3.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയിലും നടക്കും. (justice alaxander thomas mother in law passed away)
ഭര്‍ത്താവ് :പരേതനായ ചെറുകോല്‍ മാലത്തറയില്‍ മാത്തുക്കുട്ടി, മക്കള്‍: സാം മാത്യു (മുംബയ് ) സോമന്‍ മാത്യു ( ന്യൂഡല്‍ഹി) സുമ എ. തോമസ് ( എറണാകുളം) മരുമക്കള്‍ : പരേതയായ മിനി സാം, ബീനാ സോമന്‍ , ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസ് ( ജഡ്ജ്, കേരള ഹൈക്കോടതി, എറണാകുളം )
Story Highlights: justice alaxander thomas mother in law passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here