മധ്യ കേരളത്തിലെ പ്രധാന കൊമ്പൻ; ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു

മധ്യ കേരളത്തിലെ പ്രധാന കൊമ്പനായ ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു. 36 വയസ്സ് ആയിരുന്നു. ഒരു വർഷമായി പാദ രോഗമായി ചികിത്സയിൽ ആയിരുന്നു. പൂരങ്ങളിൽ ലക്ഷണമൊത്ത കൊമ്പനായിരുന്നു വിഷ്ണു ശങ്കർ.
പതിനേഴ് വയസ് ഉള്ളപ്പോഴാണ് തൃശൂർ ഏങ്ങണ്ടിയൂർ ചുള്ളിപറമ്പിൽ തറവാട്ടിൽ എത്തുന്നത്. ശശിധരൻ ചുള്ളിപ്പറമ്പാണ് ഉടമ. സംസ്ക്കാരം നാളെ നടക്കും.
Story Highlights: Elephant Chulliparambil Vishnu Shankar died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here