Advertisement

കടൽക്ഷോഭം: വീടുകൾ നഷ്ടപ്പെട്ട 88 കുടുംബങ്ങൾക്ക് ധനസഹായം

September 26, 2022
Google News 3 minutes Read
Financial assistance to 88 families who lost their homes in sea attack

കടൽക്ഷോഭം മൂലം വീടുകൾ നഷ്ടപ്പെട്ട് ബന്ധുവീടുകളിലും വാടകവീടുകളിലും കഴിഞ്ഞു വന്ന 88 കുടുംബങ്ങൾക്ക് 5500 രൂപ വീതം ധനസഹായം അനുവദിച്ച് ഉത്തരവായി. ( Financial assistance to 88 families who lost their homes in sea attack ).

Read Also: ഹെലികോപ്ടർ തെരച്ചിൽ ഫലം കണ്ടു; മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

നേരത്തെ ധനസഹായം ലഭിച്ച കുടുംബങ്ങൾ ഉൾപ്പെടെ ആകെ 140 കുടുംബങ്ങൾക്ക് സഹായം നൽകിയതായും ബാക്കി കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കുമെന്നും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ക്യാമ്പുകളിൽ കഴിയുകയായിരുന്ന ഏഴ് കുടുംബങ്ങൾക്കും ബന്ധുവീടുകളിൽ കഴിയുകയായിരുന്ന 45 കുടംബങ്ങൾക്കും ഉൾപ്പെടെ 52 കുടംബങ്ങൾക്കാണ് നേരത്തേ ധനസഹായം ലഭ്യമാക്കിയത്.

Story Highlights: Financial assistance to 88 families who lost their homes in sea attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here