മിഠായി മോഷ്ടിച്ചെന്ന് ആരോപണം; കാന്റീൻ ജീവനക്കാരൻ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് കാന്റീൻ ജീവനക്കാരൻ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. കോക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്.
സ്കൂളിനകത്തെ കാന്റീനിലെ ജീവനക്കാരൻ സജി ആണ് മറ്റു വിദ്യാർത്ഥികൾ നോക്കി നിൽക്കെ മർദിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
Read Also: പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി; അധ്യാപകന്റെ ക്രൂരമര്‍ദനത്തിനിരയായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു
Story Highlights: Student beaten up by Canteen employee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here