Advertisement

പിഎഫ്‌ഐ മാത്രമല്ല; ഇതിന് മുൻപ്‌ ഇന്ത്യയിൽ 55 സംഘടനകൾ നിരോധിച്ചിട്ടുണ്ട്

September 28, 2022
Google News 42 minutes Read
organizations banned in India

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് അഞ്ച് വർഷത്തെ നിരോധനമാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. പിഎഫ്‌ഐക്കൊപ്പം എട്ട് അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷ്ണൽ കോൺഫിഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റഅസ് ഓർഗനൈസേഷൻ, നാഷ്ണൽ വുമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ എന്നീ സംഘടനകളും നിരോധിക്കപ്പെട്ടു. പിഎഫ്‌ഐക്കുള്ളത് അഞ്ച് വർഷത്തെ നിരോധനമാണെങ്കിൽ എന്നെന്നേക്കുമായി നിരോധിക്കപ്പെട്ട നിരവധി സംഘടനകൾ ഇന്ത്യയിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം 55 സംഘടനകളെയാണ് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നത്.

അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് 1967 പ്രകാരം നിയമവിരുദ്ധമായ ബന്ധങ്ങളുടെ പേരിൽ 13 സംഘടനകളെയാണ് നിരോധിച്ചിരിക്കുന്നത്.

  1. Students Islamic Movement of India (SIMI)
  2. United Liberation Front of Asom (ULFA)
  3. National Democratic Front of Bodoland (NDFB)
  4. Meitei Extremist Organization of Manipur, namelyi. Peoples’ Liberation Army(PLA) and its political wing the
    Revolutionary Peoples’ Front (RPF)
    ii. United National Liberation Front(UNLF) and its armed wing the
    Manipur Peoples’ Army (MPA)
    iii. Peoples’ Revolutionary Party of Kangleipak (PREPAK) and its armed
    wing the Red Army
    iv. Kangleipak Communist Party(KCP)
    v. Kanglei Yaol Kanba Lup (KYKL)
    vi. Coordination Committee(CorCom)
    vii. Alliance for Socialist Unity Kangleipak (ASUK)
  5. All Tripura Tiger Force (ATTF)
  6. National Liberation Front of Tripura (NLFT)
  7. Hyruiiewtrep National Liberation Council (HNLC)
  8. Liberation Tigers of Tamil Eelam.
  9. National Socialist Council of Nagaland (Khaplang)
  10. Islamic Research Foundation (IRF)
  11. Jamaat-e- Islami (JeI), Jammu and Kashmir
  12. Jammu and Kashmir Liberation Front (Mohd. Yasin Malik faction)
  13. Sikhs for Justice (SFJ)

ഇതിന് പുറമെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം 1967 പ്രകാരം 42 സംഘടനകളെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്തി നിരോധിച്ചിട്ടുണ്ട്.

  1. Babbar Khalsa International
  2. Khalistan Commando Force
  3. Khalistan Zindabad Force
  4. International Sikh Youth Federation
  5. Lashkar-E-Taiba/Pasban-E-Ahle Hadis
  6. Jaish-E-Mohammed/Tahrik-E-Furqan
  7. Harkat-Ul-Mujahideen or Harkat-Ul-Ansar or Harkat-Ul-Jehad-E-Islami or Ansar-Ul-Ummah (AUU)
  8. Hizb-Ul-Mujahideen/ Hizb-Ul-Mujahideen Pir Panjal Regiment
  9. Al-Umar-Mujahideen
  10. Jammu and Kashmir Islamic Front
  11. United Liberation Front of Assam (ULFA)
  12. National Democratic Front of Bodoland (NDFB) in Assam
  13. People’s Liberation Army (PLA)
  14. United National Liberation Front (UNLF)
  15. People’s Revolutionary Party of Kangleipak (PREPAK)
  16. Kangleipak Communist Party (KCP)
  17. Kanglei Yaol Kanba Lup (KYKL)
  18. Manipur People’s Liberation Front (MPLF)
  19. All Tripura Tiger Force
  20. National Liberation Front of Tripura
  21. Liberation Tigers of Tamil Eelam (LTTE)
  22. Students Islamic Movement of India
  23. Deendar Anjuman
  24. Communist Party of India (Marxist-Leninist) — People’s War, all its formations and front
    organizations
  25. Maoist Communist Centre (MCC), all its formations and Front Organisations
  26. Al Badr
  27. Jamiat-ul-Mujahideen
  28. Al-Qaida/Al-Qaida in Indian Sub-continent (AQIS) and all its manifestations
  29. Dukhtaran-E-Millat (DEM)
  30. Tamil Nadu Liberation Army (TNLA)
  31. Tamil National Retrieval Troops (TNRT)
  32. Akhil Bharat Nepali Ekta Samaj (ABNES)
  33. Organisations listed in the Schedule to the U.N. Prevention and Suppression of Terrorism
    (Implementation of Security Council Resolutions) Order, 2007 made under section 2 of the United
    Nations (Security Council) Act, 1947 and amended from time to time
  34. Communist Party of India (Maoist) all its formations and front organizations
  35. Indian Mujahideen, all its formations and front organizations
  36. Garo National Liberation Army (GNLA), all its formations and front organizations
  37. Kamatapur Liberation Organisation, all its formations and front organizations
  38. Islamic State/Islamic State of Iraq and Levant/Islamic State of Iraq and Syria/Daish/Islamic State in
    Khorasan Province (ISKP)/ISIS Wilayat Khorasan/Islamic State of Iraq and the Sham-Khorasan (ISIS-K)
    and all its manifestations
  39. National Socialist Council of Nagaland (Khaplang) [NSCN(K)], all its formations and front
    organisations
  40. The Khalistan Liberation Force (KLF) and all its manifestations
  41. Tehreek-ul-Mujahideen (TuM) and all its manifestations
  42. Jamaat-ul-Mujahideen Bangladesh or Jamaat-ul-Mujahideen India or Jamaat-ul-Mujahideen
    Hindustan and all its manifestations

Story Highlights: organizations banned in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here