Advertisement

ഒരാഴ്ച മുൻപ്​ നാട്ടിൽനിന്നെത്തിയ മലയാളി അജ്മാനിൽ മരിച്ചു

September 30, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരാഴ്ച മുൻപ്​ നാട്ടിൽനിന്നെത്തിയ തൃശൂര്‍ സ്വദേശി അജ്മാനില്‍ നിര്യാതനായി. പുന്നയൂര്‍കുളം മാവിന്‍ചുവട് ഹനീഫയാണ് (48) ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

അജ്മാനിലെ ഇറാനി മാര്‍ക്കറ്റില്‍ ഫുഡ്‌ സ്റ്റഫ് കച്ചവടം നടത്തി വരികയായിരുന്നു. താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.അവധിക്ക് നാട്ടില്‍ പോയ ഹനീഫ കഴിഞ്ഞ 20നാണ്​ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.

Read Also: തിളച്ച പാൽ ദേഹത്ത് വീണ് ഒന്നര വയസുകാരി മരിച്ചു

Story Highlights: Malayali died in Ajman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement