Advertisement

വടക്കഞ്ചേരി ചുവട്ടു പാടത്ത് ദമ്പതികളെ കെട്ടിയിട്ട് കവർച്ച; പ്രതികൾ കസ്റ്റഡിയിൽ

October 4, 2022
Google News 1 minute Read

വടക്കഞ്ചേരി ചുവട്ടു പാടത്ത് ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതികൾ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ വൃദ്ധയുടെ മാലകവർന്ന കേസുമായി ബന്ധപ്പെട്ട പിടിയിലായവരാണ് ഇവർ. കസ്റ്റഡിയിലുള്ള ഇവരെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. സെപ്തംബർ 22നാണ് മോഷണം നടന്നത്.

Story Highlights: Couple tied up and robbed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here