Advertisement

നൃത്തത്തിനിടെ യുവാവ് കുഴഞ്ഞു വീണു; ഞെട്ടലിൽ അച്ഛനും മരിച്ചു

October 5, 2022
2 minutes Read
father son duo died on same day

മഹാരാഷ്ട്രയിൽ ഗർബയ്ക്കിടെ 35 കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇത് കണ്ട അച്ഛൻ ഹൃദയാഘാതം സംഭവിച്ച് മരിച്ചു. ( father son duo died on same day )

Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

പൽഗർ ജില്ലയിലെ ഗ്ലോബൽ സിറ്റി കോംപ്ലക്‌സിൽ നടന്ന ഗർബയിൽ നൃത്തം ചെയ്യുന്നതിനിടെയാണ് മനീഷ് നരപ്ജി സോനിഗ്ര കുഴഞ്ഞു വീഴുന്നത്. ഉടൻ തന്നെ മനീഷിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരണവാർത്ത കേട്ട ഉടൻ അച്ഛൻ നരപ്ജി സോനിഗ്ര ഉടൻ ഹൃദയാഘാതം സംഭവിച്ച് മരിച്ചു.

രാജസ്ഥാൻ സ്വദേശികളാണ് ഇരുവരും. ഏറെ നാളായി മഹാരാഷ്ട്രയിലായിരുന്നു താമസം.

Story Highlights: father son duo died on same day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top