കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട്; 200 കിലോ ഹെറോയിന്‍ പിടികൂടി

കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. ഇറാനിയന്‍ കപ്പലില്‍ നിന്നാണ് 200 കിലോ ഹെറോയിന്‍ പിടികൂടിയത്. ഇവ കൊച്ചിയിലെത്തിച്ചു.
നാവിക സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം ഇറാന്‍, പാകിസ്താന്‍ പൗരന്മാരാണെന്നാണ് വിവരം. നാവികസേന കേസ് കോസ്റ്റല്‍ പൊലീസിന് കൈമാറും. ഇറാനില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി ലഹരിമരുന്ന്പാകിസ്താനിലേക്ക് എത്തിക്കുന്ന വന്‍കിട നീക്കമാണ് നാവികസേന പിടികൂടിയത്.
Story Highlights: 200 kg heroin seized kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here