Advertisement

‘കാത്തിരുന്ന ഗോൾ പിറന്നു’; ഈസ്റ്റ് ബംഗാളിനെതിരെ കേരളം മുന്നിൽ

October 7, 2022
2 minutes Read

ഐഎസ്എൽ 2022-ലെ ഉദ്ഘാടന മത്സരത്തിൽ കേരളം മുന്നിൽ. ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്‌സ് 1-0 ന് ലീഡ് ചെയ്യുന്നു. 72 ആം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയാണ് കേരളം മുന്നിൽ എത്തിയത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാൾ പോരാട്ടത്തിൻ്റെ ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐ.എസ്.എല്‍ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്.

Story Highlights: isl kerala blasters vs east bengal live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top