കൊച്ചി തീരത്തെ വൻ ലഹരിക്കടത്ത്: മയക്കുമരുന്ന് എത്തിയത് പാകിസ്താനിൽ നിന്ന്

കൊച്ചി തീരത്തെ വൻ ലഹരിക്കടത്തിൽ മയക്കുമരുന്ന് എത്തിയത് പാകിസ്താനിൽ നിന്നെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ സിംഗ്. ഭീകര പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുകയാണോ ലക്ഷ്യമെന്ന് അന്വേഷിക്കും. ഇതുകൂടാതെ എൽ ടി ടി ഇ ബന്ധവും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലഹരിക്കടത്ത് സാമ്പത്തിക നേട്ടത്തിനാണെന്നാണ് പ്രാഥമിക നിഗമനം. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്താൻ വഴിയാണ് ലഹരിമരുന്ന് വിതരണം നടന്നത്. ലഹരിക്കടത്തിന് പിന്നില്‍ ഹാജി സലിം നെറ്റ്വര്‍ക്കാണ്. പാക് ആസ്ഥാനമായ ലഹരി റാക്കറ്റ് ആണ് ഹാജി സലിം ഗ്യാങ്ങ്.
Read Also: അസമിൽ അര കോടിയുടെ മയക്കുമരുന്ന് പിടികൂടി, 2 സ്ത്രീകൾ അറസ്റ്റിൽ
Story Highlights: Massive Drug Bust Kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here