വയനാട്ടിലെ റിസോർട്ടിൽ ബലാത്സംഗം; സ്ത്രീകളടക്കം അഞ്ചു പേർ അറസ്റ്റിൽ

പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ രണ്ടു സ്ത്രീകടക്കം അഞ്ചു പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു ( Rape at Wayanad resort) .
കോയമ്പത്തൂർ സ്വദേശിനിയാണ് പൊലീസിൽ പരാതിപ്പെട്ടത്. ഇവർ വൈത്തിരി താലൂക്ക് ആശുപത്രിയിൽചികിത്സ തേടി. കൽപ്പറ്റ ഡിവൈഎസ്‍പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. കേസിൽ രണ്ടു പേർ കൂടി പിടിയിലാവാനുണ്ട്.
Story Highlights: Rape at Wayanad resort
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here