Advertisement

കൊച്ചി ഇടപ്പള്ളിയിൽ യുവാവിന് വെട്ടേറ്റു

October 9, 2022
Google News 1 minute Read

കൊച്ചി ഇടപ്പള്ളിയിൽ യുവാവിന് വെട്ടേറ്റു. ഷൊർണൂർ സ്വദേശി രമേശനാണ് വെട്ടേറ്റത്. കൈക്കും തലക്കും ഗുരുതരമായി പരിക്കേറ്റ രമേശനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആക്രി തൊഴിലാളിയാണ് രമേശ്‌. രാത്രി ഇടപ്പള്ളി സിഗ്നൽ ജംഗ്ഷനിൽ കിടന്നുറങ്ങുന്നവരാണ്.

സംഭവത്തിൽ രാഗേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Story Highlights: young man was stabbed in Edapally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here