തൃശൂർ ചേലക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി
തൃശൂർ ചേലക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി 8 മണിയോടെയാണ് വട്ടുള്ളി കുളമ്പ് ഭാഗത്ത് ആനയിറങ്ങിയത്. രണ്ടു ദിവസമായി ആനയുടെ സാന്നിദ്ധ്യം ഈ ഭാഗത്തുണ്ട്. ഞായറാഴ്ച രാത്രി കളപ്പാറ പൂളക്കുണ്ട് ഭാഗത്തും ആനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.
Story Highlights: Katana came down again at Chelakkara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here