സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട്; പി.കെ.ശശിക്കെതിരായ പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറിയുടെ നിർദേശം
October 13, 2022
2 minutes Read
പാലക്കാട്ടെ സിപിഐഎം നേതാവ് പി.കെ.ശശിക്കെതിരായ പരാതി പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറിയുടെ നിർദേശം. സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പരാതി.
Read Also: സ്വപ്ന സുരേഷിന്റെ ആത്മകഥ: എല്ലാം അഡ്ജസ്റ്റ്മെന്റ്, പുസ്തകത്തിലെ ആരോപണങ്ങളൊന്നും ഒരു ഏജൻസിയും അന്വേഷിക്കില്ലെന്ന് വി.ഡി.സതീശൻ
പരാതിയെ കുറിച്ച് പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർദേശം നൽകി. ഞായറാഴ്ച സിപിഐഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും യോഗം ചേരും. പാലക്കാട് ജില്ല സെക്രട്ടറിയും ജില്ലയിലെ സംസ്ഥാന നേതാക്കളും പങ്കെടുക്കും. എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
Story Highlights: p k sasi Financial irregularities cpim ruled co-operative banks
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement