‘ക്യാൻസർ കെയർ ഫോർ ലൈഫ് പദ്ധതി’; പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് ആർ.സി.സി

‘ക്യാൻസർ കെയർ ഫോർ ലൈഫ്’ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ആർ.സി.സി. 2014 ൽ അവസാനിപ്പിച്ച പദ്ധതി ഇപ്പോഴുമുണ്ടെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജ സന്ദേശം വിശ്വസിച്ചു അനേകം പേരാണ് പദ്ധതിയിൽ ചേരാൻ വേണ്ടി ബന്ധപ്പെടുന്നതെന്നും, ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ആർ.സി.സി അഭ്യർത്ഥിച്ചു.
Story Highlights: ‘Cancer Care for Life Project’; RCC says that the news is wrong
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here