കാസർഗോഡ് ചരക്ക് വണ്ടിയിൽ കടത്തിയ പാൻ മസാല ശേഖരം പിടികൂടി

കാസർഗോഡ് ചരക്ക് വണ്ടിയിൽ കടത്തുകയായിയിരുന്ന പാൻ മസാല ശേഖരം പിടികൂടി. മലപ്പുറം സ്വദേശികളായ രണ്ടു പേരെ കാസർഗോഡ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ഉദയചന്ദ്രൻ, അബ്ദുൾ ലത്തീഫ് എന്നിവരാണ് പിടിയിലായത്.
അറുപതിനായിരം പാൻമസാല പാക്കയ്റ്റുകളാണ് പിടികൂടിയത്. മംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് ഉള്ളി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.
Read Also: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ അരക്കിലോ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി പിടിയിൽ
Story Highlights: Pan Masala Seized Kasaragod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here