Advertisement

ചെസ്സില്‍ വീണ്ടും മാഗ്നസ് കാള്‍സണെ തോല്‍പ്പിച്ച് ഇന്ത്യന്‍ കൗമാരക്കാരന്‍

October 17, 2022
Google News 2 minutes Read
Gukesh Stuns Magnus Carlsen In Aimchess Rapid Chess

വീണ്ടും ഇന്ത്യന്‍ കൗമാരക്കാരനോട് തോറ്റ് ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍. 16കാരനായ ഗ്രാന്റ് മാസ്റ്റര്‍ ഗുകേഷ് ഡി. ആണ് മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തിയത്.
എയിംചെസ് റാപ്പിഡ് ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണമെന്റിന്റെ പ്രാഥമിക ഘട്ടത്തിന്റെ 9-ാം റൗണ്ടിലാണ് ഗുകേഷിന്റെ വിജയം.

Story Highlights: Gukesh Stuns Magnus Carlsen In Aimchess Rapid Chess

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here