ശബരിമലയില്‍ ഡോളി മറിഞ്ഞ് തീര്‍ത്ഥാടകയ്ക്ക് പരുക്കേറ്റു; നാല് പേര്‍ കസ്റ്റഡിയില്‍

ശബരിമലയില്‍ ഡോളി മറിഞ്ഞ് തീര്‍ത്ഥാടകയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഡോളിയെടുപ്പുകാരനായ സുബ്രഹ്‌മണ്യന്‍, പ്രശാന്ത്, രവി, കാളി ശരശന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കര്‍ണാടക സ്വദേശിനിയായ മഞ്ജുള (52)യ്ക്കാണ് ഡോളിയില്‍ വീണ് പരുക്കേറ്റത്. സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെ ഡോളിക്കാരുടെ കാല്‍വഴുതി വീഴുകയായിരുന്നു. പരുക്കേററ മഞ്ജുളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: women injured after dolly fell down sabarimala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here