Advertisement

പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

October 20, 2022
Google News 1 minute Read

പത്തനംതിട്ടയിൽ നാലാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ . പെരിനാട് പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവാണ് അറസ്റ്റിൽ ആയത്. കുട്ടിയെ സ്കൂളിൽ കൗൺസിലിങ് നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്.

Story Highlights: Father arrested for raping daughter in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here