പൊലീസും വിമുക്ത ഭടന്മാരും തമ്മിൽ ഉന്തും തള്ളും

പൊലീസും വിമുക്ത ഭടന്മാരും തമ്മിൽ ഉന്തും തള്ളും. കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് വിമുക്ത സൈനി ഭടന്മാരുടെ കൂട്ടായ്മയായ സോള്‍ജിയേഴ്‌സ് ഓഫ് ഈസ്റ്റ് വെനീസ് നടത്തിയ പ്രതിഷേധ മാർച്ചിലാണ് ഉന്തും തള്ളും ഉണ്ടായത്.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
കൊല്ലം കിളികൊല്ലൂരില്‍ പൊലീസ് സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനെയും സഹോദരനെയും മർദിച്ച പൊലീസ് നടപടിക്കെതിരായിരുന്നു മാർച്ച്. സൈനിക കൂട്ടായ്മയുടെ ബാനർ പൊലീസ് വലിച്ചു കീറി.
Story Highlights: Conflict between police and ex-soldiers
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here